ചൈനയുടെ പാതയില്‍ ഇറാനും വിപണി തുറക്കുന്നു, ഏപ്രില്‍ 11 മുതല്‍, ആശങ്ക, കൊറോണ രണ്ടാം തരംഗം!!

തെഹറാന്‍: ഇറാന്‍ കൊറോണ വൈറസ് റിപ്പോര്‍ട്ടിന് ശേഷം കൊണ്ടുവന്ന ഇളവുകള്‍ പതിയെ പിന്‍വലിക്കുന്നു. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റൂഹാനി. റിസ്‌ക് കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഏപ്രില്‍ 11ന് മുതല്‍ വിപണി തുറക്കാന്‍ പോകുന്നത്. അതേസമയം രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് ഇത്തരമൊരു കടുംകൈ റൂഹാനി

from Oneindia.in - thatsMalayalam News https://ift.tt/3bYe72l
via IFTTT
Next Post Previous Post