'ലോക്ക്ഡൗണ്‍ വലിയൊരു അബദ്ധം' മുന്നോട്ട് പോക്കിന് തയ്യാറെടുപ്പുകള്‍ അനിവാര്യമെന്ന് വീരപ്പ മൊയിലി
ദില്ലി: രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ മാത്രം അഞ്ഞൂറിലധികം പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനകം 77 പേര്‍ മരണപ്പെടുകയും ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ
from Oneindia.in - thatsMalayalam News https://ift.tt/34drSY3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34drSY3
via IFTTT