ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ മൂന്ന് ഘട്ടങ്ങളില്‍,മാസ്‌ക് നിര്‍ബന്ധം:കര്‍മ്മസമിതി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ വീണ്ടും നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഏഴ് സംസ്ഥാനങ്ങളും ആരോഗ്യ വിഗദഗ്ദരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനാത്തിലാണ് കേന്ദ്രം ഈ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനിടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മ
from Oneindia.in - thatsMalayalam News https://ift.tt/3c080us
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3c080us
via IFTTT