കൊവിഡ് ലോക്ക് ഡൗണിനിടെ രാഹുലും പ്രിയങ്കയും കറങ്ങി നടക്കുന്നു? വീഡിയോയ്ക്ക് പിന്നിൽ

ദില്ലി: കൊവിഡിനെ പൂര്‍ണമായും രാജ്യത്ത് നിന്ന് തുരത്തുന്നതിന് വേണ്ടി സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ്. 21 ദിവസത്തെ ലോക്ക് ഡൗണിനോട് എല്ലായിടത്തും ആളുകള്‍ സഹകരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുന്നുമുണ്ട്. അതിനിടെ ലോക്ക് ഡൗണ്‍ കാലത്ത് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും നിയന്ത്രണങ്ങള്‍ ലംഘിച്ച്

from Oneindia.in - thatsMalayalam News https://ift.tt/3bXihHv
via IFTTT
Next Post Previous Post