പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റേത് പോലെ; കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റേത് പോലെയാണെന്ന് വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് - ബിജെപി സംയുക്ത പത്ര സമ്മേളനം എന്ന് പറയുന്നതാവും നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറയുന്നു. നാട് ഒറ്റകെട്ടായി മഹാമാരിയെ നേരിടുമ്പോള്‍ ആ ഐക്യത്തെ തകര്‍ക്കാനുള്ള വൃഥാ മോഹം
from Oneindia.in - thatsMalayalam News https://ift.tt/2VeACsS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VeACsS
via IFTTT