ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?
ടോക്യോ: ലോകമെങ്ങും കൊവിഡ്-19 ബാധ പടര്‍ന്നുപിടിച്ചപ്പോഴും ജപ്പാനില്‍ ഒന്നും സംഭവച്ചില്ല എന്നായിരുന്നു ഇതുവരേയും പലരുടേയും വാദങ്ങള്‍. ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ജപ്പാനില്‍ കൊവിഡ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഒരുപാട് കാരണങ്ങളും പലരും കണ്ടെത്തിയിരുന്നു. എന്തായാലും ജപ്പാന്റെ സ്ഥിതിയും അത്ര സുഖകരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യം ഒരുപക്ഷ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും ജപ്പാന്‍ അത്രമാത്രം മുന്‍കരുതല്‍
from Oneindia.in - thatsMalayalam News https://ift.tt/3e5AOTS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e5AOTS
via IFTTT