ഉദ്ധവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്, ചലഞ്ചുമായി സിബല്‍, ഗവര്‍ണറെ ആവശ്യമില്ല, അടവുമായി ബിജെപി!!
മുംബൈ: ഉദ്ധവ് താക്കറെയുടെ ഡെഡ്‌ലൈന്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം. കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി മുന്‍കൈ എടുത്തിരിക്കുകയാണ്. ദില്ലി നേതൃത്വുവുമായി ഇക്കാര്യം ചര്‍ച്ച നടത്തി കഴിഞ്ഞു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് പൂട്ടിടുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ മഹാവികാസ് അഗാഡി സഖ്യം കടുത്ത ആശയക്കുഴപ്പത്തിലാണ്. ബിജെപിക്ക് മുന്നില്‍ നിരവധി
from Oneindia.in - thatsMalayalam News https://ift.tt/2VMKADp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VMKADp
via IFTTT