ശിവസേനയെ വിടാതെ പിന്തുടര്‍ന്ന് യോഗി, വീണ്ടും ചുട്ടമറുപടി; ആര് അവസാനിപ്പിക്കും ഈ വാക്‌പോര് ?

ദില്ലി: മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ആള്‍കൂട്ട ആക്രമണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലും രണ്ട് സന്യാസിമാര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ താമസിക്കുന്ന രണ്ട് സന്യാസിമാരെയാണ് ഒരാള്‍ കൊലപ്പെടുത്തിയത്. പല്‍ഘാര്‍ ആള്‍കൂട്ട ആക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഉത്തര്‍പ്രദേശിലും സന്യാസിമാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഓരേ

from Oneindia.in - thatsMalayalam News https://ift.tt/2ySxfAA
via IFTTT
Next Post Previous Post