മോദിയുടെ ആഹ്വാനം ലംഘിച്ചെന്നാരോപിച്ച് ദളിത് കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു: മൂന്ന് പേർ അറസ്റ്റിൽ
പട്ന: ദളിത് കുടുംബത്തെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഏപ്രിൽ അഞ്ചിന് നടന്ന ദീപം തെളിയിക്കലിനിടെ ഹരിയാണയിലെ പൽവാൽ ജില്ലയിലാണ് സംഭവം. തന്നെയും കുടുംബത്തേയും കല്ലും ഇഷ്ടികയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. കൂറ്റവാളി വീട്ടിൽ അതിക്രമിച്ച് കയറി ലൈറ്റ് തെളിച്ചുവെന്നും കുടുംബത്തെ ആക്രമിച്ചെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഒമ്പത് മണി
from Oneindia.in - thatsMalayalam News https://ift.tt/2xjyiJ8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xjyiJ8
via IFTTT