'അമേരിക്കയുടെ വഴിയാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ ചെന്നിത്തല ഇപ്പോഴും അതില്‍ ഉറച്ചു നിൽക്കുന്നുണ്ടോ'

തിരുവനന്തപുരം: സംസ്ഥാനം കൊറോണ വൈറസ് എന്ന മാഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴും അങ്ങേയറ്റം ദൗർഭാഗ്യകരമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. പകർച്ചവ്യാധി സംബന്ധിച്ച് നിയമസഭയിൽ എടുത്ത നിലപാടുകൾ എത്ര പരിഹാസ്യമായിരുന്നു? നാം സ്വീകരിച്ച നടപടികളല്ല, അമേരിക്കയുടെ വഴിയാണ് പിന്തുടരേണ്ടത് എന്ന് എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിച്ചാണ് പ്രതിപക്ഷ നേതാവ് വാദിച്ചത്. ആ വാദത്തിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ

from Oneindia.in - thatsMalayalam News https://ift.tt/3a01aU1
via IFTTT
Next Post Previous Post