750രൂപയുടെ മൂല്യം പോലുമില്ല, സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് കെസുരേന്ദ്രന്‍ പറഞ്ഞു. 1000 രൂപയുടെ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നതിന് 750 രൂപയുടെ മൂല്യം പോലുമില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/34sju7d
via IFTTT
Next Post Previous Post