ഭയപ്പെടേണ്ടതില്ല; ഇന്ത്യയില്‍ സമൂഹവ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രവും ഡബ്ലൂഎച്ച്ഓയും

ദില്ലി: ഇന്ത്യയില്‍ കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നെന്ന് ഐസിഎംആര്‍ പഠനം തള്ളി ലോകാരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യ മന്ത്രാലയും. രാജ്യത്ത് കോവിഡ് 19 ന്‍റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. നിലവില്‍ ഭയപ്പെടേണ്ട ആവശ്യമില്ല, ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/39XvYoI
via IFTTT
Next Post Previous Post