പെന്‍ഷന്‍ കിട്ടിയ സന്തോഷത്തില്‍ പാട്ട് പാടി നഞ്ചിയമ്മ; പങ്കുവെച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ രണ്ടാംഘട്ടം വിതരണം ചെയ്ത് തുടങ്ങി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ വിരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ മൂലമുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തിയാണ് കേഷമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അഞ്ചുമാസത്തെ പെന്‍ഷനായി കുറഞ്ഞത് ഒരാള്‍ക്ക് 6100 രൂപയാണ് ലഭിക്കുക. അവധി ദിവസങ്ങളിലും സഹകരണ സംഘങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/34thkV0
via IFTTT
Next Post Previous Post