അവര്‍ ഞങ്ങളെ കൊല്ലാകൊല ചെയ്യുന്നു... വംശീയവെറി, ചൈന പ്രതിക്കൂട്ടില്‍, തായ്‌വാന്‍ പറയുന്നത്!!

ബെയ്ജിംഗ്: കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് തായ്‌വാന്‍. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പോര് തായ്‌വാനും ലോകാരോഗ്യ സംഘടനയും തമ്മില്‍ ഉടലെടുത്തിരിക്കുകയാണ്. ചൈനയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രശ്‌നങ്ങളാണ്. വംശീയവെറി വരെ ഇതിലൂടെ ആരോപിക്കപ്പെട്ടിരിക്കുകയാണ്. തായ്‌വാനുമായുള്ള പ്രശ്‌നങ്ങളാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്നത്. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഇടപെട്ട് ചൈനയും രംഗത്ത് വന്നതോടെ വിഷയം വഷളായിരിക്കുകയാണ്. ബ്രസീലിന്

from Oneindia.in - thatsMalayalam News https://ift.tt/39ZBeYL
via IFTTT
Next Post Previous Post