സംസ്ഥാനത്താകെ 364 പേര്‍ക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, 27 പേർക്ക് നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിവനം. കേരളത്തിലാകെ 27 പേർക്കാണ് ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുന്നത്. അതേസമയം കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും കുറയുന്നു എന്നതും കേരളത്തിന് ആശ്വാസകരമാണ്. കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുഖവെള്ളി ആയതിനാൽ ഇന്ന് കൊവിഡ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പതിവ്

from Oneindia.in - thatsMalayalam News https://ift.tt/2JSKun5
via IFTTT
Next Post Previous Post