മഹായജ്ഞത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നതിനുള്ള അഞ്ചാംപത്തി പണിയാണ് കോൺഗ്രസ് നടത്തിയത്: കൊടിയേരി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ അപഹാസ്യമായ രാഷ്ട്രീയക്കളിയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന വിമര്‍ശനവുമായി സിപിഎം. മനുഷ്യനെ കൂട്ടമരണത്തിലേക്ക് ആനയിക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിലല്ല, ഈ മഹാമാരിയില്‍നിന്ന്‌ നാടിനെ രക്ഷിക്കാന്‍ അഹോരാത്രം പാടുപെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ ആവശ്യമെന്ന സങ്കുചിതനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാന്‍

from Oneindia.in - thatsMalayalam News https://ift.tt/2V0gMD6
via IFTTT
Next Post Previous Post