ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾക്ക് ഉടനെ നാട്ടിലെത്താനാകില്ല; മെയ് വരെ കാത്തിരിക്കണം!
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ കാരണം നിരവധി പ്രവാസികളാണ് നാട്ടിലേക്ക് എത്താനാകാതെ ഗള്‍ഫില്‍ അടക്കം കഴിയുന്നത്. ലോക്ക് ഡൗണ്‍ ഈ മാസം അവസാനിച്ചാലും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. മെയ് വരെ പ്രവാസികള്‍ നാട്ടിലെത്താന്‍ കാത്തിരിക്കേണ്ടി വരും എന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം എല്ലാവരേയും ഒരുമിച്ച് നാട്ടിലേക്ക് എത്തിച്ചാല്‍
from Oneindia.in - thatsMalayalam News https://ift.tt/2UXIxfe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UXIxfe
via IFTTT