കൂവൈത്തിൽ 83 പുതിയ കേസുകൾ: രോഗബാധിതരിൽ 51 പേർ ഇന്ത്യക്കാർ, രോഗം ബാധിച്ചവരിൽ കുടുതൽ വിദേശികൾ!!

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരടക്കം 83 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 51 ഇന്ത്യക്കാരുൾപ്പെടെ 83 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആയി ഉയർന്നിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് കുവൈത്തി പൌരന്മാർ അടുത്തിടെ യുഎഇയിൽ നിന്ന് മടങ്ങിയെത്തിയവരാണെന്നും മന്ത്രാലയം

from Oneindia.in - thatsMalayalam News https://ift.tt/34wsQij
via IFTTT
Next Post Previous Post