കൊവിഡ്; നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ സർക്കാർ അമേരിക്കൻ കമ്പനിക്ക് വിൽക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം; കൊവിഡിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ അമേരിക്കൻ പിആർ മാർക്കറ്റിങ്​ കമ്പനിക്ക് വിൽക്കുകയൊണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് സ്പ്രിങ്ക്ളറിൻ എന്ന കമ്പനിയ്ക്ക് സർക്കാർ വിൽക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തല ഇക്കാര്യം ആരോപിച്ചത്. ആരാണ് ഈ സ്പ്രിങ്ക്ളർ എന്ന് പറയുന്ന കമ്പനി.സര്‍ക്കാര്‍ സംവിധാനത്തിലൂടെ

from Oneindia.in - thatsMalayalam News https://ift.tt/2UX6kvT
via IFTTT
Next Post Previous Post