'കൈയ്യടികളും ദീപം തെളിയിക്കലും പ്രവര്‍ത്തിയില്‍ കാണിക്കൂ'; പിന്തുണ തേടി കേന്ദ്രം

ദില്ലി: രാജ്യത്താകമാനം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും. വലിയൊരു പ്രതിസന്ധ ഘട്ടത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ തേടിയിരിക്കുകയാണ് കേന്ദ്രം. ജനങ്ങളുടെ കയ്യടികളും ദീപം തെളിയിക്കലും പ്രവര്‍ത്തിയില്‍ കൊണ്ട് വന്ന് ആരോഗ്യപ്രവര്‍ത്തകരെ പിന്തുണക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനലുകളിലും ബാല്‍തക്കണിയിലും ഇരുന്ന് നിങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/34D9UyJ
via IFTTT
Next Post Previous Post