പ്രവാസികളെ ചേര്‍ത്തുനിര്‍ത്തി കേരളം...; ഹെല്‍പ് ഡെസ്‌കുകള്‍ ഒരുങ്ങി, കൂടാതെ ടെലി മെഡിസിനും

തിരുവനന്തപുരം: ലോകമെങ്ങും കടന്നുചെന്നിട്ടുള്ളവരാണ് മലയാളികള്‍. അത് നമ്മുടെ സ്വകാര്യ അഹങ്കാരവും ആയിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ ഒരു മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ ആധിയായി മാറുകയാണ് ഈ സ്വകാര്യ അഹങ്കാരം. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും എല്ലാം കൊവിഡ് പടര്‍ന്നുപിടിച്ചിരിക്കുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മാത്രമേ മരിച്ചിട്ടുള്ളു. എന്നാല്‍ കേരളത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2V6jWni
via IFTTT
Next Post Previous Post