'എന്താദ്..കഥ.. എനിക്ക് ചിരിയാണ് വരുന്നത്.. ആഗ്രഹമുണ്ടെങ്കിലും അതിനൊക്കെ വിലക്ക് വന്നിരിക്കുന്നു'

കൊച്ചി; കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ രസകരമായ ഒരു കത്ത് പങ്കുവെച്ച് നടി മഞ്ജുവാര്യർ. മറ്റൊരുടേയും കത്തല്ല അമ്മ ഗിരിജ 'കൊറോണകാലത്ത്' എഴുതിയ കത്താണ് നടി ഷെയർ ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണിൽ ആയപ്പോൾ തിരക്കില്ലാതെ മക്കളെ കിട്ടിയ സന്തോഷമാണ് കത്ത് നിറയെ. ഒരുപാട് കാലത്തിന് ശേഷം അമ്മ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് പോകുന്നു എന്ന കുറിപ്പോടെയാണ് മഞ്ജു

from Oneindia.in - thatsMalayalam News https://ift.tt/34jfKVG
via IFTTT
Next Post Previous Post