സുരക്ഷ ഉപകരണങ്ങളില്ല; ദില്ലി എല്‍എന്‍ജിപി ആശുപത്രിക്ക് മുന്നില്‍ നേഴ്‌സ്മാരുടെ പ്രതിഷേധം

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് എന്ന് കണ്ടെത്തിയ 23 ഇടങ്ങളിലണ് സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ 669 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ ദില്ലിയില്‍ നേഴ്‌സ്മാര്‍ പ്രതിഷേധിക്കുകയാണ്. എല്‍എന്‍ജിപി ആശുത്രിക്ക് മുന്നിലാണ് നേഴ്‌സസ് അസോസിയേഷന്റെ പ്രതിഷേധം നടക്കുന്നത്. ആശുപത്രിയില്‍ കൊറോണ രോഗികളെ

from Oneindia.in - thatsMalayalam News https://ift.tt/2VhpNX4
via IFTTT
Next Post Previous Post