രോഗം ഭേദമായാലും ആശുപത്രി വിടില്ല... ചൈനയില്‍ കര്‍ശനം, അവയെ പേടിക്കണം, ലോകത്തിന് കൈമാറണം!!
ബെയ്ജിംഗ്: വുഹാന്‍ ലോക്ഡൗണ്‍ ഒഴിവാക്കി സാധാരണ നിലയിലേക്ക് എത്തിയെങ്കിലും ചൈനയുടെ ആശങ്ക മാറുന്നില്ല. രോഗം ഭേദമായവരിലും പുതിയ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ചൈന. അന്താരാഷ്ട്ര തലത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ ചൈന കൂടുതല്‍ ജാഗ്രതയിലാണ്. അമേരിക്ക കടുത്ത നിരീക്ഷണം തങ്ങളുടെ ആരോഗ്യ മേഖലയില്‍ നടത്തുന്നുണ്ട്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളും ചൈനയില്‍ സജീവമാണെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍
from Oneindia.in - thatsMalayalam News https://ift.tt/2UYceg8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UYceg8
via IFTTT