റഷ്യന്‍ അതിര്‍ത്തി അടച്ച് ചൈന, ഒരാളും വരണ്ട, ലോക്ഡൗണ്‍, പിടികിട്ടാതെ സുയിഫെന്‍, സസ്‌പെന്‍സ്!!

ബെയ്ജിംഗ്: ചൈനയില്‍ എല്ലാ അര്‍ത്ഥത്തിലും പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഗ്രാമങ്ങളിലേക്കും അതിര്‍ത്തികളിലേക്കും കൊറോണ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ റഷ്യയുമായുള്ള അതിര്‍ത്തി അടച്ചിരിക്കുകയാണ് ചൈന. ബെയ്ജിംഗില്‍ നിന്ന് ഇത്തരമൊരു വൈകാരികമായ നടപടിയുണ്ടാവുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം സുയിഫെന്‍ ഗ്രാമത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. അതേസമയം റഷ്യയുമായുള്ള ബന്ധത്തെ ഇത് താളം തെറ്റിക്കുമോ എന്ന് ചിലര്‍

from Oneindia.in - thatsMalayalam News https://ift.tt/2JRByOT
via IFTTT
Next Post Previous Post