മുരളീധരന്റേത് ശുദ്ധ വിവരക്കേട്, വിവരമില്ലാത്ത പ്രതികരണം; കേന്ദ്രമന്ത്രിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം; ഇടുക്കി, കോട്ടയം ജില്ലകളെ പെട്ടെന്ന് ഗ്രീൻ സോണാക്കിയതാണ് വിനയായതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുരളീധരന്റേത് വിവരമില്ലാത്ത മറുപടിയാണ്. കേന്ദ്രമന്ത്രിയ്ക്ക് ചേർന്ന പ്രതികരണമല്ല അദ്ദേഹം നടത്തിയത്. സാധരണഗതിയിൽ സംസ്ഥാനത്ത് ആലോചിചിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. ആ സംവിധാനങ്ങളുമായി ആലോചിച്ചിട്ട് തന്നെയാണ് അത്തരം ഒരു തിരുമാനം എടുത്തതെന്നും മുരളീധരൻ പറഞ്ഞു. കോട്ടയത്തും ഇടുക്കിയിലും

from Oneindia.in - thatsMalayalam News https://ift.tt/2ySxifK
via IFTTT
Next Post Previous Post