ബൂര്‍ഷ്വാകോടതി തുലയട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി;ഓര്‍ഡിനന്‍സ് നീക്കത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിധിയില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനാണ് മന്ത്രിസഭയുടെ തീരുമാനം. സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി കോടതിയെ വെല്ലുവിളിക്കല്‍ ആണെന്നും ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് ഫാസിസ്റ്റ് ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎമ്മിനെതിരേയും രൂക്ഷ

from Oneindia.in - thatsMalayalam News https://ift.tt/2yYBU3J
via IFTTT
Next Post Previous Post