പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി
ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിലെ മൂന്നാം ഘട്ട പദ്ധതികള്‍ വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാന്‍. കാര്‍ഷിക മേഖലയ്ക്കും അനുബന്ധ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള 11 പദ്ധതികളാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 8 എണ്ണം കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങള്‍ക്കുമായാണ്. ലോക്ക് ഡൗണ്‍
from Oneindia.in - thatsMalayalam News https://ift.tt/2zJfhB2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zJfhB2
via IFTTT