പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൂന്നാം ഘട്ട സാമ്പത്തിക പ്രഖ്യാപനങ്ങള്‍ കാര്‍ഷിക മേഖലയെ കേന്ദ്രീകരിച്ച്. മോദി സര്‍ക്കാരിന്റെ വന്‍ നേട്ടങ്ങളാണ് ധനമന്ത്രി എണ്ണിപ്പറഞ്ഞത്. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം 6400 കോടി കര്‍ഷകര്‍ക്ക് നല്‍കിയതായും ധനമന്ത്രി പറഞ്ഞു. താങ്ങുവില സംഭരണവുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ രണ്ട് മാസം കൊണ്ട് 74300 കോടിയാണ് ലഭിച്ചത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/3dLBjBJ
via IFTTT
Next Post Previous Post