20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
ദില്ലി; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാൻ' പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തിലാണ് കാർഷിക മേഖലയ്ക്കുള്ള പദ്ധതികൾ ധനമന്ത്രി വിശദീകരിച്ചത്. വിളകളുടെ സംഭരണം ഉറപ്പാക്കുന്നതിന് ഉൾപ്പെടെയാണ് ഫണ്ടെന്നും ധനമന്ത്രി പറഞ്ഞു.
from Oneindia.in - thatsMalayalam News https://ift.tt/2z3f2R0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2z3f2R0
via IFTTT