'ദാ സംഘി നുണ ഫാക്ടറികൾ ലോക്ക്ഡൗൺ ക്ഷീണം വിട്ട് പ്രവര്‍ത്തനസജ്ജമായിരിക്കുന്നു': എംബി രാജേഷ്

തിരുവനന്തപുരം: തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രതികരിച്ച സിപിഎം നേതാവ് എംബി രാജേഷ്. .'' കേരളം വാതിൽ തുറക്കില്ല. സി.പി.എമ്മിൻ്റെ കൊടികുത്തൽ നയവുമായി എം.ബി.രാജേഷ് " എന്ന ഒരു പോസ്റ്റർ സൃഷ്ടിച്ച് വാട്സ് ആപ് വഴി ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. അഴിമുഖത്തിന് നൽകിയ ടെലിഫോൺ അഭിമുഖമാണ് സംഘി നുണയാളികൾ വളച്ചൊടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംബി രാജേഷിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2TaF1ge
via IFTTT
Next Post Previous Post