നാലാം ഘട്ട ലോക്ക് ഡൗൺ; 30 ഇടങ്ങളിൽ കർശന നിയന്ത്രണം!! ഇന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തുവിടും

ദില്ലി; നാലാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിലുള്ള 30 മുനിസിപ്പൽ ഏരിയകളിൽ കർശന നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കിയേക്കും. കൊവിഡ് കേസുകൾ രാജ്യത്ത് കുത്തനെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നിരുന്നു. രാജ്യത്ത് 85000 പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി തിരഞ്ഞെടുത്ത

from Oneindia.in - thatsMalayalam News https://ift.tt/2ZcVcNY
via IFTTT
Next Post Previous Post