ലോക്ക് ഡൗൺ; ദില്ലിയിലെ ദരിദ്രർ കൂടുതൽ ദരിദ്രരായി!! സ്വഭാവ രീതിയിലും വ്യതിയാനം, പഠനം

ദില്ലി; ലോക്ക് ഡൗൺ ദില്ലിയിലെ ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിച്ചെന്നും ജനങ്ങളുടെ സ്വഭാവ രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും പഠന റിപ്പോർട്ട്. ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിർമാണത്തൊഴിലാളികൾ, ഡ്രൈവർമാർ, വിദഗ്ധ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ദില്ലിയിലെ ചേരി ക്ലസ്റ്ററുകളിലെ

from Oneindia.in - thatsMalayalam News https://ift.tt/3bFcRAm
via IFTTT
Next Post Previous Post