'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

പാലക്കാട്;'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ ഭാഗമായുള്ള നിർമ്മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങൾക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തിയിരുന്നു. ഇന്നത്തെ ദിവസം നിരാശയുടേയും സങ്കടത്തിന്റേതുമാണെന്നായിരുന്നു ബിഎംഎസ് പ്രതികരിച്ചത്. മോദിക്ക് വോട്ടു ചെയ്ത, തീവ്ര സംഘപരിവാർ പ്രസ്ഥാനമായ ബിഎംഎസിന് പോലും അംഗീകരിക്കാനും ന്യായീകരിക്കാനുമാവാത്തത്ര രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ദുരന്തത്തിന്റെ മറവിൽ കേന്ദ്രം ചെയ്തു കൂട്ടുന്നതെന്ന് സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/2TcWQvh
via IFTTT
Next Post Previous Post