ട്രെയിനിന് പിന്നാലെ കപ്പലും: പോര്‍ട്ട് ബ്ലെയറിനും ചെന്നൈക്കും ഇടയില്‍ സര്‍വ്വീസ് നടത്തും

ദില്ലി: ലോക്ക് ഡൗണില്‍ കുടുങ്ങിയവരെ നാടുകളിലേക്ക് എത്തിക്കാന്‍ ട്രെയിനുകള്‍ക്ക് പുറമെ കപ്പലുകളും തയ്യാറാവുന്നു. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ തിരികെ എത്തിക്കാന്‍ പോര്‍ട്ട് ബ്ലെയറിനും ചെന്നൈക്കുമിടയില്‍ പ്രത്യേക കപ്പലുകള്‍ ക്രമീകരിക്കാന്‍ ആൻഡമാൻ നിക്കോബാർ ഭരണകൂടം തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ലോക്ക്ഡൗണിനിടയിൽ കുടുങ്ങിയവരെ സ്വന്തം സംസ്ഥാനങ്ങളിലേക്കോ ലക്ഷ്യസ്ഥാനങ്ങളിലേക്കോ കൊണ്ടുപോകാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന പുതിയ നിർദേശം കേന്ദ്രം

from Oneindia.in - thatsMalayalam News https://ift.tt/2YuIkmd
via IFTTT
Next Post Previous Post