വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റും ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും; കൊവിഡ് മുന്നണി പോരാളികളെ ആദരിക്കാൻ സൈന്യം

ദില്ലി; കൊവിഡ് മുന്നണി പോരാളികളെ ആദരിക്കാൻ സൈന്യം. സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തിയും ആശുപത്രികൾക്ക് മുകളിൽ പൂക്കള്‍ വിതറിയും കപ്പുലകളില്‍ ലൈറ്റ് തെളിയിച്ചുമാണ് ആദരമർപ്പിക്കാൻ ഒരുങ്ങുന്നത്. സംയുക്ത സൈനിക മേധാവി (സിഡിഎസ്എഫ്) ബിപിന്‍ റാവത്തും കര-വ്യോമ-നാവിക സേനാ മേധാവികളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മെയ് 3 ന് ജമ്മുകശ്മീർ മുതൽ തിരുവനന്തപുരം വരെയും ബംഗാൾ

from Oneindia.in - thatsMalayalam News https://ift.tt/2VROdb6
via IFTTT
Next Post Previous Post