മെയ് 4 മുതൽ മദ്യശാലകൾ തുറക്കാം, ബാറുകൾക്ക് അനുമതിയില്ല, കടുത്ത നിയന്ത്രണം!
ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെയ് 17 വരെ ലോക്ക്ഡൗണ്‍ തുടരും. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലകള്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കേരളവും പഞ്ചാബും അടക്കമുളള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ അടച്ചിട്ടതോടെ
from Oneindia.in - thatsMalayalam News https://ift.tt/35kR6V4
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35kR6V4
via IFTTT