കിമ്മിന്റെ ജീവന്‍ അപകടത്തില്‍... തായ്‌വാന്റെ ചാരക്കണ്ണുകള്‍ കണ്ടെത്തി, എല്ലാ രഹസ്യവും അവിടെയുണ്ട്!!
പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നതാണെന്ന് ഒടുവില്‍ ചാരക്കണ്ണുകള്‍ കണ്ടെത്തി. തായ്‌വാനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ചൈനയില്‍ നിന്ന് ഈ വിവരങ്ങള്‍ ഉത്തര കൊറിയയില്‍ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. അതേസമയം കിം രാജകുടുംബത്തെ കുറിച്ച ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്നാണ് കൊറിയയിലെ നിയമം. ഇതിനെതിരെയുള്ള പ്രതികാര നടപടികളും പ്യോങ് യാങ് ആരംഭിച്ചിട്ടുണ്ട്. കിമ്മിന്റെ ആഢംബര റിസോര്‍ട്ടുകളിലും സ്വകാര്യ
from Oneindia.in - thatsMalayalam News https://ift.tt/3aRcQch
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aRcQch
via IFTTT