പത്തല്ല, നാല് കേന്ദ്രത്തെ തിരുത്തി ബംഗാൾ, റെഡ്സോണിന്റെ പേരിലുടക്കി കേന്ദ്രവും ബംഗാളും

കൊൽക്കത്ത: കേന്ദ്രസർക്കാരിന്റെ പുതിയ കൊറോണ വൈറസ് റെഡ് സോണുകളിൽ തിരുത്തുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാൾ പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാർ കേന്ദ്രസർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് പത്ത് റെഡ് സോണുകളുണ്ടെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നാല് കൊറോണ വൈറസ് റെഡ്സോണുകൾ മാത്രേ സംസ്ഥാനത്ത് ഉള്ളൂവെന്നാണ് ബംഗാൾ

from Oneindia.in - thatsMalayalam News https://ift.tt/2WjHx4v
via IFTTT
Next Post Previous Post