ഇന്ത്യന്‍ സിനിമാ മേഖല രക്ഷപ്പെടില്ല.... നേരെയാകാന്‍ 2 വര്‍ഷം, നഷ്ടം 130 മില്യണ്‍, കാത്തിരിക്കുന്നത്!

മുംബൈ: ഇന്ത്യന്‍ സിനിമാ മേഖലയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തങ്ങളെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം നിര്‍മാതാക്കളും വിതരണക്കാരും സമ്മതിക്കുന്നു. കോടികളുടെ നഷ്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ബോളിവുഡില്‍ ഇത് കുതിച്ച് കയറും. രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞാലേ ഈ പ്രതിസന്ധിയില്‍ നിന്ന് ബോളിവുഡ് കരകയറൂ. വന്‍ ബജറ്റില്‍ വരുന്ന സിനിമകളൊന്നും ഇപ്പോള്‍ റിലീസ് ചെയ്യാന്‍ പോലും തയ്യാറല്ല. പതിനായിരക്കണക്കിന് പേരുടെ ജോലിയാണ്

from Oneindia.in - thatsMalayalam News https://ift.tt/2StSfEK
via IFTTT
Next Post Previous Post