ഗ്രീൻ സോണിൽ ബസ് സർവ്വീസാകാം, റെഡ് സോണിലും ഓറഞ്ച് സോണിലും കൂടുതൽ ഇളവുകൾ, അറിയാം!

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 35,365ലെത്തിയിരിക്കുകയാണ്. 25148 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 9065 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1152 പേര്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1755 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2z0CldY
via IFTTT
Next Post Previous Post