എറണാകുളത്ത് ആശ്വാസം; കൊവിഡ് രോഗികൾ ഇല്ല, അവസാന രോഗിയും ആശുപത്രി വിട്ടു
കൊച്ചി; എറണാകുളത്ത് നിലവിൽ കൊവിഡ് രോഗികൾ ഇല്ല. അവസാന രോഗിയും ആശുപത്രി വിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളം, കലൂർ സ്വദേശിയായ വിഷ്ണു (23) ആണ് ആശുപത്രി വിട്ടത്. മാർച്ച് 22 ന് യുഎഇ യിൽ നിന്നും മടങ്ങിയെത്തിയ വിഷ്ണുവിനെ ചുമ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഏപ്രിൽ നാലിന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. {image-corona-1588347504.jpg
from Oneindia.in - thatsMalayalam News https://ift.tt/3fbZ9be
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fbZ9be
via IFTTT