ജോ ബൈഡനെതിരെ ലൈംഗിക ആരോപണം... മുന്‍ സ്റ്റാഫംഗം, യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്!!

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാ ജോ ബൈഡനെതിരെ ലൈംഗികാരോപണം. മുന്‍ സ്റ്റാഫംഗമാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ യുഎസ് തിരഞ്ഞെടുപ്പിന് ചൂടേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ജനപ്രീതി ബൈഡനാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആരോപണം വന്നിരിക്കുന്നത്. താരാ റീഡ് എന്ന മുന്‍ സ്റ്റാഫംഗമാണ് ആരോപണം ഉന്നയിച്ചത്. 30 വര്‍ഷം മുമ്പാണ്

from Oneindia.in - thatsMalayalam News https://ift.tt/2VVYWS1
via IFTTT
Next Post Previous Post