രഘുറാം രാജന്‍ തുടക്കം മാത്രം; രാഹുലിന്‍റെ തന്ത്രങ്ങള്‍ ഇങ്ങനെ, രണ്ടാവരവിനായി പിഴക്കാത്ത ചുവടുകള്‍

ദില്ലി: മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിസന്ധിയും ബന്ധപ്പെട്ട സാഹചര്യങ്ങളുമായിരുന്നു അഭിമുഖത്തിന് ആധാരമായ വിഷയങ്ങള്‍. കോവിഡ് പ്രതിസന്ധിയില്‍ വലയരുന്ന പാവപ്പെട്ടവര്‍ക്ക് അടിയന്തരമായി 65000 കോടിരൂപയുടെ സഹായം എത്തിക്കണമെന്നാണ് രഘുറാം രാജന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനയുടെ

from Oneindia.in - thatsMalayalam News https://ift.tt/2KRhzjD
via IFTTT
Next Post Previous Post