ഒടുവില്‍ കേന്ദ്രാനുമതി; പ്രവാസികള്‍ക്കായി ആദ്യ വിമാനം വ്യാഴാഴ്ചയോടെ, തയ്യാറാവാന്‍ നിര്‍ദ്ദേശം
ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരുടെ തിരിച്ചു വരവില്‍ വലിയ ആശയകുഴപ്പാണ് കഴിഞ്ഞ കുറച്ച് ദിവസമായി നിലനില്‍ക്കുന്നത്. അടിയന്തിര സ്വഭാവമുള്ളവര്‍ക്കും വിസ കാലവധി തീര്‍ന്നവര്‍ക്കും മാത്രമേ തിരികെ മടങ്ങാന്‍ കഴിയുവെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര തയ്യാറാക്കിയ പട്ടിക അനുസരിച്ച് 2 ലക്ഷം പേര്‍ മാത്രമാണ് രാജ്യത്ത് തിരികെ എത്തേണ്ട പ്രവാസികളായി ഉള്ളത്. ഉപാധികള്‍
from Oneindia.in - thatsMalayalam News https://ift.tt/3dciFme
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dciFme
via IFTTT