വാടകയ്ക്കുള്ള ഹെലികോപ്റ്ററിന് പകരം എയർ ആംബുലൻസ് ആയിരുന്നെങ്കിൽ, അനേകം രോഗികൾക്ക് പ്രയോജനമായിരുന്നു..
തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ററര്‍ വാടകയ്ക്കെടുത്ത നടപടിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത
from Oneindia.in - thatsMalayalam News https://ift.tt/2yhIFOt
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yhIFOt
via IFTTT