യെഡിയൂരപ്പ സർക്കാരിന് മുന്നറിയിപ്പ് നൽകി ഡികെ ശിവകുമാർ! കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്!
ബെംഗളൂരു: കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്ത്. മാര്‍ച്ച് 24ന് രാജ്യത്ത് അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ദില്ലിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് കാല്‍നടയായി യാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. ലോക്ക്ഡൗണ്‍ മെയ്
from Oneindia.in - thatsMalayalam News https://ift.tt/2Su3m0t
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Su3m0t
via IFTTT