കേന്ദ്രത്തെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി! ആരോഗ്യ സേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണം!

ദില്ലി: കൊവിഡ് ഡാറ്റാ വിശകലത്തിന് സ്പ്രിംക്ലറുമായുണ്ടാക്കിയ കരാര്‍ കേരള സര്‍ക്കാരിനെ വിവാദത്തിലാക്കിയിരുന്നു. പിന്നാലെ ആരോഗ്യ സേതു ആപ്പിനെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുകയാണ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യസേതു ആപ്പ് കേന്ദ്രം പുറത്തിറക്കിയത്. എന്നാല്‍ ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

from Oneindia.in - thatsMalayalam News https://ift.tt/3c2CdcA
via IFTTT
Next Post Previous Post