പിഎം കെയര്‍ ഫണ്ടിനെ വിടാതെ കോണ്‍ഗ്രസ്! ശബ്ദമുയര്‍ത്തി പ്രിയങ്ക ഗാന്ധി, കേന്ദ്രം വെട്ടില്‍!

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. പിഎം കെയര്‍ ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച് തുടക്കത്തില്‍ തന്നെ പ്രതിപക്ഷം സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിഎം കെയര്‍ ഫണ്ടിനെതിരെ ശബ്ദമുയര്‍ത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് പ്രിയങ്കയുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

from Oneindia.in - thatsMalayalam News https://ift.tt/3aV0lwf
via IFTTT
Next Post Previous Post