കൊറോണ: ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചതോടെ കുടുംബം ശൗചാലയത്തില്‍; സിന്ധ്യക്കെതിരെ പ്രതിഷേധം
ഭോപ്പാല്‍: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൗണ്‍ അടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. എന്നാല്‍ ഇതിനിടെ മധ്യപ്രദേശില്‍ ആരോഗ്യമന്ത്രി തന്നെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതി വിശേഷമായിരുന്നു. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ആ സമയം തൊട്ട് വിവാദങ്ങളുടെ കുരുക്കിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിക്കടി സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്
from Oneindia.in - thatsMalayalam News https://ift.tt/2SwX3ZK
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2SwX3ZK
via IFTTT